Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:47 AM GMT Updated On
date_range 1 July 2017 8:47 AM GMTപ്രതിഷേധപ്രകടനം
text_fieldsഇരിട്ടി: ജുനൈദ് വധം: ഇന്ത്യയെ കൊലയാളികൾക്ക് തീറെഴുതരുത് എന്ന മുദ്രാവാക്യമുയർത്തി എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡിവിഷൻ നേതാക്കളായ മുഹമ്മദ് സഖാഫി, അസ്ലം സഖാഫി, സമീർ ഹുമൈദി, ഇസ്ഹാഖ് സഖാഫി എന്നിവർ നേതൃത്വം നൽകി.
Next Story