Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക് ആശുപത്രിയും...

താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
ചെറുപുഴ: സമ്പൂര്‍ണ ശുചീകരണയജ്ഞത്തി​െൻറ ഭാഗമായി പെരിങ്ങോം . പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് പി. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. പി.വി. തമ്പാൻ, എം. ജനാര്‍ദനന്‍, മിനി മാത്യു, ലത ഗോപി, കെ.വി. വിജയൻ, എം.ടി. ഗോപി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് ജോൺ, എന്‍.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങൾ, വ്യാപാരികൾ, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിലെ നൂറോളം ജവാന്മാരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story