Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right

അധ്യാപക^രക്ഷാകർതൃസംഗമം

text_fields
bookmark_border
അധ്യാപക-രക്ഷാകർതൃസംഗമം പയ്യാവൂർ: പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സംഗമവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കലും നടന്നു. ജൈത്രോത്സവം 2017 എന്ന് പേരിട്ട പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോൺ പൗവ്വത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. സജി പുത്തൻപുരയ്ക്കൽ അനുഗ്രഹപ്രഭാഷണവും സ്കോളർഷിപ് വിതരണവും നടത്തി. പ്രധാനാധ്യാപകൻ പി.എം. മാത്യു, വി.ടി. സാലു, മാത്യു മത്തായി എന്നിവർ സംസാരിച്ചു. സജി വി. ജോർജി​െൻറ നേതൃത്വത്തിൽ 1989 ബാച്ചുകാർ ഉപഹാരമായി നൽകുന്ന പമ്പ്സെറ്റ് സ്കൂൾ മാനേജറെ ഏൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story