Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:41 AM GMT Updated On
date_range 1 July 2017 8:41 AM GMTഡെങ്കിപ്പനി
text_fieldsകേളകം: കേളകം പഞ്ചായത്തിലെ ശാന്തിഗിരി മേഖലയിലും െഡങ്കിപ്പനി സ്ഥിരീകരിച്ചു. ശാന്തിഗിരി മേഖലയിൽ മൂന്നുപേരാണ് െഡങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ചെട്ടിയാംപറമ്പ്, രാമച്ചി, പെയ്യമല മേഖലയിൽ നേരേത്തതന്നെ െഡങ്കിപ്പനി റിപ്പോർട്ട്ചെയ്തിരുന്നു.
Next Story