Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് സ്​റ്റേഷനും...

പൊലീസ് സ്​റ്റേഷനും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
വളപട്ടണം: മഴക്കാല ശുചീകരണത്തി​െൻറ ഭാഗമായി വളപട്ടണം സ്റ്റേഷനും പരിസരവും പൊലീസുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ശൗര്യചക്ര മനേഷ് കുമാർ ഉദ്ഘാടനംചെയ്തു. വളപട്ടണം സി.ഐ കൃഷ്ണൻ, എസ്.ഐ ശ്രീജിത് കൊടേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story