Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:40 AM GMT Updated On
date_range 1 July 2017 8:40 AM GMTനടീൽ ഉത്സവം
text_fieldsമയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി നടത്തി. കയരളം േമച്ചേരി പാടശേഖരസമിതിയും മയ്യിൽ യുവജനഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. മലയൻകുനിയിൽ സഹോദരന്മാരായ കെ.എം. ദാമോദരനും കെ.എം. രാജനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നടി രജിതാ മധു, നാടകകൃത്ത് ശ്രീധരൻ സംഘമിത്ര, മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ, വാർഡ് മെംബർ എം. രവി, ലൈബ്രറി കൗൺസിൽ അംഗം യു. ജനാർദനൻ എന്നിവർ പെങ്കടുത്തു. കെ. പ്രകാശൻ സ്വാഗതവും എം.പി. മനോജ് നന്ദിയും പറഞ്ഞു. പടം സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവത്തിൽ നടി രജിതാ മധുവിന് ഞാറ് കൈമാറുന്നു
Next Story