Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സ​െൻററിനുകീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്മ​െൻറ് ഓഫ് ലേണിങ് ഡിസബിലിറ്റി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 12ാം ക്ലാസാണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സ് കാലാവധി ആറുമാസമാണ്. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ െട്രയിനിങ് എന്നിവ ലഭിക്കും. അപേക്ഷാഫോറവും േപ്രാസ്പെക്ടസും 200 രൂപ നിരക്കിൽ എസ്.ആർ.സി ഓഫിസിൽ ലഭിക്കും. തപാലിൽ ലഭിക്കുന്നതിനായി എസ്.ആർ.സി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സ​െൻറർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 0471 2325101, 2326101.
Show Full Article
TAGS:LOCAL NEWS 
Next Story