Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി സമ്പൂര്‍ണ...

തലശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം

text_fields
bookmark_border
തലശ്ശേരി: ജില്ലയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ നിയോജക മണ്ഡലമായി തലശ്ശേരിയെ വൈദ്യുതിമന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. കതിരൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.എം. ടെന്‍സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, സി.കെ. രമേശന്‍, എം. ഷീബ, എ.കെ. രമ്യ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍, ടി.ടി. റംല, കെ. ഷിമി, എ. സംഗീത, ടി.പി. ശ്രീധരന്‍, പ്രദീപ് പുതുക്കുടി, മണ്ണയാട് ബാലകൃഷ്ണന്‍, കെ.എ. ലത്തീഫ്, കെ.വി. രജീഷ്, ഇ.എ. ലത്തീഫ്, ടി. ഉണ്ണികൃഷ്ണന്‍, ഒതയോത്ത് രമേശന്‍, സി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍ സ്വാഗതം പറഞ്ഞു. 20.84 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവായത്. 3.9 കിലോമീറ്റര്‍ ലൈന്‍ വലിച്ച് 148 വീടുകളാണ് പുതുതായി വൈദ്യുതീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story