Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍...

കണ്ണൂര്‍ കോര്‍പറേഷനില്‍ 177 തസ്തികകള്‍ക്ക് മന്ത്രിസഭാ അംഗീകാരം

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കുന്നതിന്‍െറ ഭാഗമായി 177 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി, ഓഫിസ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ തസ്തികകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പുതുതായി അനുവദിച്ച തസ്തികകളും എണ്ണവും: കോര്‍പറേഷന്‍ സെക്രട്ടറി-1, അഡീഷനല്‍ കോര്‍പറേഷന്‍ സെക്രട്ടറി-1, മേയറുടെ പേഴ്സനല്‍ അസിസ്റ്റന്‍റ്-1, ഡെപ്യൂട്ടി സെക്രട്ടറി-1, സെക്രട്ടറിയുടെ പി.എ-1, കൗണ്‍സില്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ് അല്ലാത്തത്)- 1, അക്കൗണ്ട്സ് ഓഫിസര്‍-1, റവന്യൂ ഓഫിസര്‍ (ഗ്രേഡ് 1)- 1, റവന്യൂ ഓഫിസര്‍ (ഗ്രേഡ് 2) -5, സൂപ്രണ്ട്-8, ഹെഡ് ക്ളര്‍ക്ക്/റവന്യൂ ഇന്‍സ്പെക്ടര്‍ (27,800-59,400 രൂപ)-5, സീനിയര്‍ ക്ളര്‍ക്ക് (25,200-54,000 രൂപ)-29, ക്ളര്‍ക്ക് /ബില്‍ കലക്ടര്‍ (19,000-43,600 രൂപ)-29, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് (ഗ്രേഡ് 2 അല്ലാത്തത്)-1, ഫെയര്‍ കോപ്പി സൂപ്രണ്ട്-1, എല്‍.ഡി ടൈപ്പിസ്റ്റ്- 5, ഓഫിസ് അറ്റന്‍ഡന്‍റ് (ഗ്രേഡ് 2)- 7, ടെലിഫോണ്‍ ഓപറേറ്റര്‍- 1, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍-1, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രേഡ് 1 (30,700-65,400 രൂപ )-2, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് 2) -3, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 (26,500-56,700 രൂപ)- 5, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രേഡ് 2 (22,200 48,000 രൂപ)-5, നഴ്സറി സ്കൂള്‍ ടീച്ചര്‍-1, ഡ്രൈവര്‍ എല്‍.ഡി.വി-7, സാനിറ്റേഷന്‍ വര്‍ക്കര്‍-54.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story