Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാട്ടുപഴമ

നാട്ടുപഴമ

text_fields
bookmark_border
പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം മുന്നൊരുക്കത്തി​െൻറ ഭാഗമായി 31ന് വൈകീട്ട് നാലിന് ക്ഷേത്രപരിസരത്ത് സംഘടിപ്പിക്കും. ചലച്ചിത്രഗാന രചയിതാവ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്യും. താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story