Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനട്ടുച്ചക്ക്​ ഓടിളക്കി...

നട്ടുച്ചക്ക്​ ഓടിളക്കി വീട്ടിൽ കയറിയ മോഷ്​ടാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

text_fields
bookmark_border
കാസർകോട്: നട്ടുച്ചക്ക് വീടി​െൻറ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ചെങ്കള ബംബ്രാണിനഗറിലെ എം. ഇസ്മായിലാണ് (24) പിടിയിലായത്. ഇസ്മായിലി​െൻറ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഉച്ച ഒന്നരയോടെ പാടി ബാലടുക്കയിലെ അബൂബക്കറി​െൻറ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. ഓടിളക്കി അകത്ത് കടന്ന യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ച് വിദ്യാനഗർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അഡീഷനല്‍ എസ്.ഐ എം.വി. ശ്രീദാസി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇയാളെ അറസ്റ്റ്ചെയ്യുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story