Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇബ്രാഹിം വെങ്ങരക്ക്‌...

ഇബ്രാഹിം വെങ്ങരക്ക്‌ ആദരം

text_fields
bookmark_border
പഴയങ്ങാടി: നാടകകൃത്തും സംവിധായകനും അഭിനേതാവും നിരവധി പുരസ്കാരജേതാവുമായ ഇബ്രാഹിം വെങ്ങരയെ ജന്മനാട്‌ ആദരിച്ചു. പഴയങ്ങാടി പൗരവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച ചടങ്ങിൽവെച്ച്‌ ---------കതീജ മുംതാസ്‌, ഇബ്രാഹിം വെങ്ങരയെ പൗരവേദിയുടെ പുരസ്കാരം നൽകി ആദരിച്ചു. പൗരവേദിയുടെ ഉദ്ഘാടനവും ------കതീജ മുംതാസ്‌ നിർവഹിച്ചു. ഡോ. എസ്‌.എൽ.പി. ഉമർഫാറൂഖ്‌ അധ്യക്ഷതവഹിച്ചു. ടി.വി. രാജേഷ്‌ എം.എൽ.എ, കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ, ഇബ്രാഹിം വെങ്ങര എന്നിവർ സംസാരിച്ചു. കെ.കെ.ആർ. വെങ്ങര സ്വാഗതവും എച്ച്.എ.കെ. അഷ്റഫ്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story