Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപള്ളിക്ക്​ കല്ലേറ്​

പള്ളിക്ക്​ കല്ലേറ്​

text_fields
bookmark_border
മംഗളൂരു: കല്ലട്ക്കക്കടുത്ത വീർകമ്പയിൽ പള്ളിക്ക് സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞു. പാതയോടുചേർന്ന ഭാഗത്തെ മുഴുവൻ ജനൽചില്ലുകളും തകർന്നു. വ്യാഴാഴ്ച പുലർച്ചെ നമസ്കരിക്കാനെത്തിയവരാണ് അക്രമത്തിൽ തകർന്നത് കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുട്ടി​െൻറ മറവിൽ അക്രമം നടത്തി സാമുദായികസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രകോപിതരായി പ്രതികരിക്കരുതെന്ന് അക്രമത്തിനിരയായ മസ്ജിദ് കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story