Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആമ്പിലാട് ഇന്ദിരഭവൻ ...

ആമ്പിലാട് ഇന്ദിരഭവൻ വാർഷികാഘോഷം

text_fields
bookmark_border
കൂത്തുപറമ്പ്: ആമ്പിലാട് ഇന്ദിരഭവൻ വാർഷികാഘോഷവും രാജീവ് ഗാന്ധി സാംസ്കാരിക കേന്ദ്രത്തി​െൻറ ഉദ്ഘാടനവും ഇന്ദിരാജി അനുസ്മരണവും നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴുമണിക്ക് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. രാജൻ പുതുശ്ശേരി അധ്യക്ഷതവഹിക്കും. സതീശൻ പാച്ചേനി ഉപഹാരസമർപ്പണം നടത്തും. വാർത്തസമ്മേളനത്തിൽ യു.എൻ. സത്യചന്ദ്രൻ, ----------------വണ്ടിയായി ശശീന്ദ്രൻ, യു.എൻ. പ്രശാന്ത് ചന്ദ്രൻ, വി. ബിജേഷ്, കെ.കെ. വിഷ്ണു, പി.എ. അഭിജിത്ത്, വി. വൈഷ്ണവ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story