Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭരണാനുമതി റദ്ദാക്കി

ഭരണാനുമതി റദ്ദാക്കി

text_fields
bookmark_border
കണ്ണൂർ: പി. കരുണാകരൻ എം.പിയുടെ 2014--15 വർഷത്തെ പ്രാദേശിക വികസന നിധിയിൽനിന്ന് 2.75 ലക്ഷം രൂപ വിനിയോഗിച്ച് കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്തിലെ കരിവെള്ളൂർ- പാലക്കുന്ന് ചക്ലിയ കോളനി റോഡ് ടാറിങ് നടത്തുന്നതിനുള്ള ഭരണാനുമതി റദ്ദാക്കി. പദ്ധതി ഇതുവരെയും ആരംഭിക്കാത്തതിനാൽ അനുമതി റദ്ദാക്കണമെന്ന് എം.പി നിർദേശിച്ചതിനെ തുടർന്നാണ് കലക്ടർ ഭരണാനുമതി റദ്ദാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story