Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാൻറീൻ ജീവനക്കാരന്​...

കാൻറീൻ ജീവനക്കാരന്​ മർദനം; അധ്യാപകർക്കെതിരെ കേസ്​

text_fields
bookmark_border
കാസർകോട്: കാൻറീൻ ജീവനക്കാരനെ അറബിക് കോളജിലെ അധ്യാപകർ മർദിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ചട്ടഞ്ചാലിലെ മലബാർ ഇസ്ലാമിക് കോളജ് കാൻറീൻ ജീവനക്കാരനായ പുത്തിഗെ ഉറുമി ഹൗസിൽ ടി.എ. അബ്ദുൽ സഫ്വാ​െൻറ (26) പരാതിയിൽ അധ്യാപകരായ സിദ്ദീഖ്, ബുർഹാനി എന്നിവർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. ഭക്ഷണം സംബന്ധിച്ച തർക്കമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story