Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജേതാക്കളായി

ജേതാക്കളായി

text_fields
bookmark_border
പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദിയും റൈസിങ് ഫിനിക്സ് കുഞ്ഞിമംഗലവും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ, കാസർേകാട് ജില്ലതല അണ്ടർ 15 ത്രീസ് ഫുട്ബാൾ ടൂർണമ​െൻറിൽ വീവൺ എടാട്ട് . ടാലൻറ് പാണച്ചിറയെയാണ് പരാജയപ്പെടുത്തിയത്. വൈഷ്ണവ് (ടാലൻറ് പാണച്ചിറ) മികച്ച കളിക്കാരനായി. ഗ്രാമപഞ്ചായത്തംഗം കെ. അനിത സമ്മാനദാനം നടത്തി. കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. -----------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story