Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 10:56 AM IST Updated On
date_range 27 Dec 2017 10:56 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
നീലേശ്വരം: സംസ്ഥാന സ്വതന്ത്ര ചുമട്ട് ഫെഡറേഷെൻറ സെക്രേട്ടറിയറ്റ് മാർച്ചിെൻറ ഭാഗമായി നീലേശ്വരം മെയിൻ ബസാറിൽ സ്ഥാപിച്ച പ്രചാരണ ബോർഡ് നശിപ്പിച്ചതിൽ സ്വതന്ത്ര ഫെഡറേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി യോഗം . ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഇബ്രാഹീം പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സുരേഷ് തൈക്കടപ്പുറം, -----------സിനിഷ് കുന്നുംകൈ പ്രശാന്ത് ---------------------------എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story