Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 10:56 AM IST Updated On
date_range 27 Dec 2017 10:56 AM ISTഅന്താരാഷ്ട്ര ബാഡ്മിൻറൻ താരം അർജുന അവാർഡ് േജത്രി അശ്വിനി പൊന്നപ്പ വിവാഹിതയായി
text_fieldsbookmark_border
വീരാജ്പേട്ട: അന്താരാഷ്ട്ര ബാഡ്മിൻറൻ താരം അർജുന അവാർഡ് േജത്രി അശ്വിനി പൊന്നപ്പ വിവാഹിതയായി. മടിക്കേരിയിലെ പി.എം. തിമ്മയ്യ-പൂവി ദമ്പതികളുടെ മകനും ബംഗളൂരുവിലെ മോഡലുമായ കരൺ മേദപ്പയാണ് വരൻ. വീരാജ്പേട്ടക്കടുത്ത അമ്മത്തിയിലെ മാചിമണ്ട പൊന്നപ്പ-കാവേരി ദമ്പതികളുടെ മകളാണ് അശ്വിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story