Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ പഞ്ചായത്തിൽ...

കൊട്ടിയൂർ പഞ്ചായത്തിൽ 27-ന് ജല സുരക്ഷായജ്ഞം

text_fields
bookmark_border
കേളകം: വരൾച്ച നേരിടാൻ കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ 27-ന് ജല സുരക്ഷായജ്ഞം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അറിയിച്ചു. ജല സംരക്ഷണത്തിനായി പഞ്ചായത്തി​െൻറ 14 വാർഡുകളിൽ പുഴയിലും തോടുകളിലും വ്യാപകമായി തടയണകൾ നിർമിക്കും. ബാവലിപ്പുഴയിൽ നടക്കുന്ന തടയണ നിർമാണം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story