Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫുട്ബാൾ അക്കാദമിക്ക്...

ഫുട്ബാൾ അക്കാദമിക്ക് അരലക്ഷം രൂപ അനുവദിച്ചു

text_fields
bookmark_border
മാഹി: മാഹി കെ.കെ. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിക്ക് കായിക മന്ത്രിയുടെ ഫണ്ടിൽ നിന്ന് 50,000 രൂപ അനുവദിച്ചു. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി. നാരായണസാമിയും ആരോഗ്യ-കായിക മന്ത്രി മല്ലാഡി കൃഷ്ണറാവുവും കുട്ടികളുമായി സംവദിച്ചു. ചടങ്ങിന് ജോസ് ബേസിൽ ഡിക്രൂസ്, അഡ്വ. ടി. അശോക് കുമാർ, കല്ലാട്ട് പ്രേമൻ, പാറമ്മൽ അശോകൻ, അജയൻ പൂഴിയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story