Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുലിക്കുട്ടികള്‍ക്ക്...

പുലിക്കുട്ടികള്‍ക്ക് പിറകെ ആനയും ചെരിഞ്ഞു

text_fields
bookmark_border
മംഗളൂരു: കാര്‍ക്കളയില്‍ രണ്ടു പുലിക്കുട്ടികള്‍ക്ക് പിറകെ കാട്ടാനയും ചെരിഞ്ഞു. കുഴിയില്‍ വീണാണ് അഞ്ചുവയസ്സുള്ള ആന ചെരിഞ്ഞതെന്ന് ആർ.എഫ്.ഒ ദിനേശ് പറഞ്ഞു. കരകയറാന്‍ ശ്രമിച്ചിരുന്നു. അതിനിടെ ഹൃദയാഘാതമുണ്ടായി. കൂട്ടംതെറ്റി അമ്മയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടികളാണ് ചത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story