Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 10:59 AM IST Updated On
date_range 23 Dec 2017 10:59 AM ISTകെ–മാറ്റ്: ജനുവരി 19 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: എം.ബി.എ പ്രവേശനപരീക്ഷയായ കെ–മാറ്റ് കേരള 2018 ഫെബ്രുവരി നാലിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kmatkerala.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ജനുവരി 19നകം നൽകണം. ഫോൺ: 0471 2335133, 8547255133.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story