Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശുമാവുകള്‍ക്ക്​...

കശുമാവുകള്‍ക്ക്​ തീപിടിച്ചു

text_fields
bookmark_border
മട്ടന്നൂര്‍: ചാവശ്ശേരിപ്പറമ്പ് ആദിവാസി കോളനിക്ക് സമീപം ഏക്കര്‍ കണക്കിന് സ്ഥലത്ത് തീപിടിച്ചു. പറമ്പിലെ ക്രഷറിനു സമീപത്തെ പുല്‍ത്തകിടിലും കശുമാവുകള്‍ക്കുമാണ് തീപിടിത്തമുണ്ടായത്. ഇരിട്ടിയില്‍നിന്നും മട്ടന്നൂരില്‍നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും മണിക്കൂറുകള്‍ െചലവഴിച്ചാണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story