Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്രിസ്മസ് ചന്ത...

ക്രിസ്മസ് ചന്ത ഉദ്​ഘാടനം

text_fields
bookmark_border
കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവിസ് സഹകരണ ബാങ്കി‍​െൻറ നേതൃത്വത്തില്‍ സഹകരണ ക്രിസ്മസ് ചന്ത കോട്ടച്ചേരി ബാങ്ക് ബില്‍ഡിങ്ങില്‍ ബാങ്ക് പ്രസിഡൻറ് കെ. വിശ്വനാഥന്‍ ഉദ്ഘാടനംചെയ്തു. അഡ്വ. കെ. രാജ്‌മോഹന്‍ അധ്യക്ഷതവഹിച്ചു. വി.വി. ലേഖ, കെ.വി. വിശ്വനാഥൻ, ബാബു ബല്ല എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story