Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 10:56 AM IST Updated On
date_range 22 Dec 2017 10:56 AM ISTക്രിസ്മസ്-^പുതുവത്സര ചന്ത
text_fieldsbookmark_border
ക്രിസ്മസ്--പുതുവത്സര ചന്ത ശ്രീകണ്ഠപുരം: നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ശ്രീകണ്ഠപുരം അഗ്രികൾച്ചറൽ വെൽഫെയർ സഹകരണ സംഘത്തിെൻറ നേതൃത്വത്തിൽ ക്രിസ്മസ്--പുതുവത്സര ചന്ത ആരംഭിക്കുന്നു. വെള്ളിയാഴ്ച ശ്രീകണ്ഠപുരം പി.കെ കോംപ്ലക്‌സിൽ സംഘം പ്രസിഡൻറ് വി. ഭാസ്കരൻ ഉദ്ഘാടനംചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story