Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 10:53 AM IST Updated On
date_range 21 Dec 2017 10:53 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: കാടാച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല, കടമ്പൂർ ഹൈസ്കൂൾ, പിലാത്തിൽ, കച്ചേരിമൊട്ട ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ഉച്ച മൂന്നുവരെ . പഴയങ്ങാടി സെക്ഷൻ പരിധിയിലെ വിളയാങ്കോട്, ശിവക്ഷേത്രം, കുളപ്പുറം വായനശാല പരിസരം, കണ്ണൂർ ബ്രിക്സ് പരിസരം, കാവ്യാബോർഡ്, സോഡിയാക് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story