Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെറിറ്റോറിയസ്​...

മെറിറ്റോറിയസ്​ ഗ്രാൻറിന് അപേക്ഷിക്കാം

text_fields
bookmark_border
കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിന് പ്രഫഷനൽ/ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദ വിവരങ്ങളും തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story