Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീരി കടിച്ച്​ പരിക്ക്​

കീരി കടിച്ച്​ പരിക്ക്​

text_fields
bookmark_border
കണ്ണൂർ: കീരിയുടെ കടിയേറ്റ് വയോധികന് പരിക്കേറ്റു. മുണ്ടേരിയിലെ എടപ്പറ കുനിയിൽ വാസുവിനാണ് (70) കടിയേറ്റത്. ചൊവ്വാഴ്ച രാവിെല ഏഴോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന ഇയാളെ കീരി ആക്രമിക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയനാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story