Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുമ്പളയിൽ കടകളിൽ മോഷണം

കുമ്പളയിൽ കടകളിൽ മോഷണം

text_fields
bookmark_border
കുമ്പള: ടൗണിലെ കടകളിൽ പരക്കെ മോഷണം. ഞായറാഴ്ച അർധരാത്രിക്കുശേഷം മീപിരി സ​െൻററിലാണ് മോഷണം നടന്നത്. കടകൾക്കു പുറത്തുള്ള ബൾബുകളും മറ്റുമാണ് മോഷ്ടിച്ചത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഔട്ട് ഓഫ് ബ്ലാക്ക്, ഗ്ലാഡിയേറ്റർ എന്നീ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഫോക്കസ് ലൈറ്റുകളും ബൾബുകളും താഴെ നിയാസ് സ്റ്റോറിന് പുറത്തുള്ള ബൾബുകളും ഒന്നാംനിലയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന സലൂണി​െൻറ ഫ്ലക്സ്ബോർഡ് എന്നിവയാണ് എടുത്തുകൊണ്ടുപോയത്. രണ്ടുമാസം മുമ്പും ഇവിടെ കടകളിൽ മോഷണം നടന്നിരുന്നതായി വ്യാപാരികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story