Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറബർ ഷീറ്റുമായി പിടിയിൽ

റബർ ഷീറ്റുമായി പിടിയിൽ

text_fields
bookmark_border
ഇരിട്ടി: കവർച്ച നടത്തി ഓട്ടോയിൽ കടത്തുകയായിരുന്ന റബർ ഷീറ്റുമായി രണ്ടുപേർ പിടിയിൽ. എടക്കാനത്ത് നിന്നും മോഷ്ടിച്ച് വരുകയായിരുന്ന ഷീറ്റാണ് ഇരിട്ടി എസ്.ഐ സജ്ജയ്കുമാർ പിടികൂടിയത്. കേളകത്തെ ദിലീപൻ, വെളിയമ്പ്രയിലെ ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story