Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫാദർ വടക്കൻ റോഡ്...

ഫാദർ വടക്കൻ റോഡ് ഉദ്ഘാടനം

text_fields
bookmark_border
കേളകം: ഫാ. വടക്കൻ റോഡി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിച്ചു. ജോസ് മുളയ്ക്കൽ, ജോസ് വെട്ടത്ത്, ഷാജി കല്ലൂരാത്ത്, ആശ തുടങ്ങിയവർ സംസാരിച്ചു. 1.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡി​െൻറ 300 മീറ്റർ ഭാഗമാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story