Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 10:53 AM IST Updated On
date_range 17 Dec 2017 10:53 AM ISTരക്തദാന ക്യാമ്പ്
text_fieldsbookmark_border
കണ്ണൂർ: സമസ്ത കേരള സുന്നി യുവജനസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ല ആശുപത്രി, എ.കെ.ജി കോഒാപറേറ്റിവ് ഹോസ്പിറ്റൽ, തലശ്ശേരി ജനറൽ ആശുപത്രി, മലബാർ കാൻസർ സെൻറർ തലശ്ശേരി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടത്തിയത്. എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ ജില്ലയിലെ കേന്ദ്രങ്ങളിൽ രക്തദാനംചെയ്തു. ജില്ലതല ഉദ്ഘാടനം കണ്ണൂരിൽ എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് കെ.പി. മുഹമ്മദ് സഖാഫി ചൊക്ലിയുടെ അധ്യക്ഷതയിൽ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. നാരായണ നായ്ക് നിർവഹിച്ചു. ഡോ. ഷഹീദ, പത്മകുമാർ, പി.െക. അബ്ദുറഹ്മാൻ മാസ്റ്റർ,സമീർ മുതുക്കുറ്റി, കെ. റിയാസ് എന്നിവർ സംബന്ധിച്ചു. ആർ.പി. ഹുൈസൻ മാസ്റ്റർ സ്വാഗതവും നിസാർ അതിരകം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story