Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 10:53 AM IST Updated On
date_range 17 Dec 2017 10:53 AM ISTമഹിള മോർച്ച ധർണ
text_fieldsbookmark_border
കണ്ണൂർ: മഹിള മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കലക്ടറേറ്റ് മാർച്ച് നടത്തി. ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചും മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വെക്കണമെന്നാവശ്യപ്പെട്ടുമാണ് മാർച്ച്. ബി.ജെ.പി സംസ്ഥാന സെൽ കൺവീനർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ. രതി അധ്യക്ഷത വഹിച്ചു. പി. സത്യപ്രകാശ്, ആനിയമ്മ രാജേന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഗോപി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story