Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി പള്ളിക്ക്...

മാഹി പള്ളിക്ക് മുന്നിലെ തണൽമരം സംരക്ഷിക്കും

text_fields
bookmark_border
മാഹി: മാഹി സ​െൻറ് തെരേസാ ചർച്ചിന് സമീപമുള്ള മഴമരം മുറിച്ചുമാറ്റാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമം ചെറുക്കുമെന്നും നിയമപരമായി നേരിടുമെന്നും പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയിലേക്ക് തള്ളിനിൽക്കുന്നതോ കച്ചവടസ്ഥാപനത്തിന് ഭീഷണിയാകുന്നതോ ആയ മരത്തി​െൻറ ശിഖരങ്ങൾ മുറിച്ചുനീക്കുന്നതിന് സമിതി എതിരല്ലെന്നും പ്രസിഡൻറ് പള്ള്യൻ പ്രമോദ് പറഞ്ഞു. മഞ്ചക്കൽ പത്മനാഭൻ, അഷ്റഫ് മഞ്ചക്കൽ, മോഹനൻ കിടാവ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story