Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടനവും ധർണയും

പ്രകടനവും ധർണയും

text_fields
bookmark_border
കേളകം: പഞ്ചായത്തിലെ അടക്കാത്തോട് നാരങ്ങാത്തട്ട് ക്വാറിക്ക് എൻ.ഒ.സി നൽകാൻ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് ക്വാറി വിരുദ്ധ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കേളകം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം പഞ്ചായത്തിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. സമരം വാർഡംഗം കെ.എസ്. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെ.യു. ജമാൽ അധ്യക്ഷത വഹിച്ചു. സന്തോഷ് പ്ലാക്കാട്ട്, ഇ.ഐ. സൈനബ, റോയി പൂവ്വത്തിൻമൂടിൽ, മിനി ജോർജ്കുട്ടി, പി.ബി. ഇബ്രാഹീം, തോമസ് വള്ളോക്കരി, രാജു മേലേക്കൂറ്റ്, സോണി കട്ടക്കൽ, ഷെമീർ കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു. നീണ്ടുനോക്കി പാലം യാഥാർഥ്യത്തിലേക്ക്; ജനകീയ സമിതി രൂപവത്കരിച്ചു കൊട്ടിയൂർ: നീണ്ടുനോക്കി പാലം യാഥാർഥ്യമാകുന്നതി​െൻറ ആദ്യഘട്ടമെന്ന നിലയിൽ ജനകീയ സമിതി രൂപവത്കരിച്ചു .സണ്ണി ജോസഫ് എം.എൽ.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ചെയർപേഴ്‌സനുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. യോഗം പഞ്ചായത്ത് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story