Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 10:53 AM IST Updated On
date_range 16 Dec 2017 10:53 AM ISTഅഴീക്കോട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsbookmark_border
അഴീക്കോട്: എസ്.ഡി.പി.ഐ-സി.പി.എം സംഘർഷം നടന്ന അഴീക്കോട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിൽ വളപട്ടണം സി.െഎ എം. കൃഷ്ണെൻറ നേതൃത്വത്തിൽ കനത്ത പൊലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ച മുതൽ അക്രമ സംഭവങ്ങൾക്കുശേഷം മാറിനിൽക്കുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പുറമെനിന്ന് വന്ന് അക്രമം നടത്താൻ സാധ്യതയുള്ളതിനാൽ മേഖലയിലേക്ക് വരുന്ന വാഹനങ്ങൾ കനത്ത പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story