Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 10:59 AM IST Updated On
date_range 15 Dec 2017 10:59 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: കതിരൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ ഐ.ഒ.ബി, അഞ്ചാംമൈൽ, തെരു, കാരക്കുന്ന്, കുറ്റ്യേരിച്ചാൽ, മമ്മാലിമുക്ക്, മലാൽ, ഹെൽത്ത്സെൻറർ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച മൂന്നുവരെയും എടക്കണ്ടിപീടിക, പിലാക്കുന്ന്, പുലരി വായനശാല, പുത്തൻപുരമുക്ക് ഭാഗങ്ങളിൽ ഉച്ച രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയും . കൊളച്ചേരി സെക്ഷൻ കീഴിലെ പറശ്ശിനി േറാഡ്, അരിമ്പ്ര, നണിയൂർ നമ്പ്രം, കുറ്റിച്ചിറ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story