Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 10:53 AM IST Updated On
date_range 15 Dec 2017 10:53 AM ISTപുഴസമ്മേളനവും പരിസ്ഥിതിഗാന കവിതാലാപനമത്സരവും
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സമഗ്ര പുഴസംരക്ഷണ കർമപരിപാടിയായ അഴുക്കിൽനിന്ന് അഴുക്കിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പുഴസമ്മേളനം 18ന് വളപട്ടണം പാലത്തിന് താഴെ നടക്കും. ഉച്ച രണ്ടു മുതൽ പരിസ്ഥിതിസംരക്ഷണ സന്ദേശമുൾക്കൊള്ളുന്ന ഗാനങ്ങളുടെയും കവിതകളുടെയും ആലാപനമത്സരവും നടക്കും. പ്രായഭേദമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 0497 2768260 എന്ന നമ്പറിൽ 18-ന് ഉച്ചക്ക് 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story