Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 10:59 AM IST Updated On
date_range 14 Dec 2017 10:59 AM ISTവീട് കുത്തിത്തുറന്ന് 2.62 ലക്ഷം രൂപയുടെ ചെമ്പുപാത്രങ്ങളും സ്വര്‍ണവും കവർന്നു
text_fieldsbookmark_border
കാസര്‍കോട്: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് 2.62 ലക്ഷം രൂപയുടെ ചെമ്പുപാത്രങ്ങളും 15 ഗ്രാം സ്വര്‍ണാഭരണങ്ങളും കവർന്നതായി പരാതി. ചൂരി കാളിയങ്കാട്ടെ അന്നപൂർണിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ടരമാസത്തോളമായി വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ വീട് പൂട്ടിയിട്ട് ബന്ധുവീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു. കഴിഞ്ഞദിവസം തിരികെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപെട്ടത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. കാസര്‍കോട് പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story