Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 10:56 AM IST Updated On
date_range 14 Dec 2017 10:56 AM ISTവിത്ത്, ജൈവവള വിതരണം
text_fieldsbookmark_border
മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിെൻറ ജനകീയാസൂത്രണ പദ്ധതി പ്രകാരം കോവല്‍, അമര, മുരിങ്ങ, പച്ചക്കറി വിത്തുകള്‍, ജൈവവളം എന്നിവക്ക് അപേക്ഷ നല്കിയവര്ക്കുള്ള ആനുകൂല്യങ്ങള്‍ വ്യാഴാഴ്ച കൃഷിഭവനില്‍ വിതരണം ചെയ്യും. നെല്ലൂന്നി കളിയാട്ട മഹോത്സവം മട്ടന്നൂര്‍: നെല്ലൂന്നി വട്ടപ്പൊയില്‍ പുതിയകാവ് മുച്ചിലോട്ട് ഭഗവതിക്ഷേത്ര ചതുര്‍ദിന കളിയാട്ട മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. ഗണപതിഹവനം, ശക്തിപൂജ, 16ന് തോറ്റം, കൂടിയാട്ടം എന്നിവ നടക്കും. 17ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്കാളി, വേട്ടക്കൊരു മകന്, ഊര്പ്പഴശ്ശി ദൈവത്താര്‍, പുലിയൂര് കണ്ണന് തെയ്യങ്ങളും 18ന് നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പുലിയൂര്കാളി തെയ്യങ്ങളും കെട്ടിയാടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story