Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 10:50 AM IST Updated On
date_range 14 Dec 2017 10:50 AM ISTബൈക്കിടിച്ച് പരിക്ക്
text_fieldsbookmark_border
കണ്ണൂർ: ജോലിക്കിടെ ബൈക്കിടിച്ച് കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളിക്ക് പരിക്ക്. സാരമായി പരിക്കേറ്റ പള്ളിക്കുന്നിലെ ഞണ്ടൻമാടൻ ഹൗസിൽ ലസികയെ (44) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്ലാസ ജങ്ഷനിലാണ് അപകടം. റോഡ് ശുചീകരിക്കവെ ൈബക്ക് ഇടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story