Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തലശ്ശേരി: ഒാഖി കൊടുങ്കാറ്റിൽ മരിച്ചവർക്കും സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള, സിനിമ സംവിധായകൻ െഎ.വി. ശശി, കലാഭവൻ അബി എന്നിവരുടെ നിര്യാണത്തിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം . പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.സി. വർഗീസ്, കെ.കെ. മൻസൂർ, പി.കെ. നിസാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ കാത്താണ്ടി സ്വാഗതവും ട്രഷറർ കെ.എൻ. പ്രസാദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story