Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 10:50 AM IST Updated On
date_range 12 Dec 2017 10:50 AM ISTഅനിശ്ചിതത്വം നീങ്ങി; മാഹി ബൈപാസ് നഷ്ടപരിഹാര വിതരണം 23ന്
text_fieldsbookmark_border
മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിൽപ്പെട്ട മാഹി മേഖലയിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര വിതരണം 23ന് രാവിലെ 11.30ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.നാരായണ സാമി നിർവഹിക്കും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ചടങ്ങിൽ സംബന്ധിക്കും. 220-ഓളം ഭൂവുടമകളിൽ ആദ്യഘട്ടമെന്ന നിലയിൽ കോംപിറ്റൻറ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച 50 പേർക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്യുകയെന്ന് അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story