Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹിള അസോസിയേഷൻ...

മഹിള അസോസിയേഷൻ കൺ​െവൻഷൻ

text_fields
bookmark_border
തലശ്ശേരി: ലോക മനുഷ്യാവകാശ ദിനത്തി​െൻറ ഭാഗമായി അക്രമമില്ലാത്ത ജീവിതം സ്ത്രീകളുടെ അവകാശം എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിള അസോസിയേഷ​െൻറ നേതൃത്വത്തിൽ കൺെവൻഷൻ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എം.വി. സരള ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ടി. ഗീത അധ്യക്ഷത വഹിച്ചു. പി. ശ്രീജ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. പ്രസന്ന സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story