Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോംബുകൾ കണ്ടെത്തി

ബോംബുകൾ കണ്ടെത്തി

text_fields
bookmark_border
പാനൂർ: ചെണ്ടയാട്ട് ഉഗ്രസ്ഫോടകശേഷിയുള്ള ഏഴ് നാടൻബോംബുകൾ കണ്ടെടുത്തു. കിഴക്കുവയലിൽ പവിത്ര​െൻറ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് ഏഴ് നാടൻബോംബുകൾ കണ്ടെടുത്തത്. ബോംബുണ്ടെന്ന വിവരം ലഭിച്ച നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ബോംബുകൾ ഈയിടെ നിർമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇവ പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് നിർവീര്യമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story