Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസനദ്​ദാന- വാര്‍ഷികം

സനദ്​ദാന- വാര്‍ഷികം

text_fields
bookmark_border
കണ്ണൂര്‍: ധാര്‍മികശോഷണവും സാമൂഹിക പ്രശ്‌നങ്ങളും അഴിഞ്ഞാടുന്ന കാലിക യുഗത്തി​െൻറ പരിഹാരം മതബോധമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജി​െൻറ രണ്ടാം സനദ്ദാന- വാര്‍ഷിക പ്രഭാഷണ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹസനാത്ത് രക്ഷാധികാരി അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ ആര്‍ട്‌സ് ഫെസ്റ്റ് ലോഗോ പ്രകാശനവും വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി മാഗസിന്‍ പ്രകാശനവും നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story