Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലാസീമിയ രോഗികളുടെ...

തലാസീമിയ രോഗികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം

text_fields
bookmark_border
കണ്ണൂർ: മാറാരോഗമായ തലാസീമിയ ബാധിച്ചവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടന്ന ദേശീയ തലാസീമിയ ദിനാചരണ യോഗം ആവശ്യപ്പെട്ടു. എല്ലാ രോഗികൾക്കും വരുമാനപരിധി നോക്കാതെ ബി.പി.എൽ റേഷൻ കാർഡും പെൻഷനും അനുവദിക്കുക, വിദ്യാഭ്യാസത്തിന് പ്രത്യേക േക്വാട്ട ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സൊസൈറ്റി കൺവീനർ കരീം കാരശ്ശേരി ഉദ്ഘാടനം ചെയ്തു. തലാസീമിയ ബാധിതരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡോ. കെ.പി. അരവിന്ദൻ അവാർഡ് നൽകി. വി.എസ്. രാമചന്ദ്രൻ, കെ.എം. സുനിൽ കുമാർ, എം.വി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story