Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 10:56 AM IST Updated On
date_range 5 Dec 2017 10:56 AM ISTധനസഹായ വിതരണം
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂർ റിയാദ് മാളും ആശ ഗ്രൂപ്പും സംയുക്തമായി നിർധനരായ നാല് യുവതികൾക്ക് വിവാഹ ധനസഹായം നൽകി. ധനസഹായ വിതരണം പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. റിയാദ് മാൾ ഡയറക്ടർ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർമാർ അഡ്വ. ശശി വട്ടക്കൊവ്വൽ, ടി.ഐ. മധുസൂദനൻ, കെ.ടി. സഹദുല്ല, ഡി.കെ. ഗോപിനാഥ്, രാമകൃഷ്ണൻ, എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, സുനീർ മുസ്തഫ എന്നിവർ സംബന്ധിച്ചു. സി.പി. മുജീബ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story