Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 10:53 AM IST Updated On
date_range 5 Dec 2017 10:53 AM ISTപാർക്കിങ് ഏരിയ പാട്ടത്തിന് നൽകും
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ പാർക്കിങ് ഏരിയയോട് അനുബന്ധമായ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭാഗം 2017 ഡിസംബർ 10 മുതൽ 2018 ജനുവരി 31 വരെ വാണിജ്യ ആവശ്യങ്ങൾക്ക് പാട്ടവ്യവസ്ഥയിൽ ആവശ്യമുള്ളവർ ഡിസംബർ ഏഴിന് മൂന്നിനുമുമ്പ് അപേക്ഷ കണ്ണൂർ ജില്ല കലക്ടർക്ക് സമർപ്പിക്കണം. പ്രതിദിനം കുറഞ്ഞ തുകയായി 7000 രൂപ നിശ്ചയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story